ന്യൂഡൽഹി ∙ കടുത്ത തണുപ്പിൽ നിന്ന് നഗരത്തിന് ആശ്വാസം. ഇന്നലെ കുറഞ്ഞ താപനില 12.8 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. കൂടിയ താപനില 29 ഡിഗ്രിയും. ശരാശരി ഉയർന്ന താപനിലയെക്കാൾ 6 ഡിഗ്രി കൂടുതലാണിത്. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഉയർന്ന താപനില ഫെബ്രുവരിയിൽ 29 ഡിഗ്രി രേഖപ്പെടുത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess