ഗുരുഗ്രാം ∙ ഡൽഹി– ജയ്പുർ ദേശീയപാതയിൽ ഇന്നു ഗതാഗത നിയന്ത്രണം.രാഷ്ട്രപതി ദ്രൗപദി മുർമു ബോറ കലാനിലെ ഓം ശാന്തി ആശ്രമം സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണു ഇന്നു രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുഗ്രാം ∙ ഡൽഹി– ജയ്പുർ ദേശീയപാതയിൽ ഇന്നു ഗതാഗത നിയന്ത്രണം.രാഷ്ട്രപതി ദ്രൗപദി മുർമു ബോറ കലാനിലെ ഓം ശാന്തി ആശ്രമം സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണു ഇന്നു രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർ ശങ്കർ ചൗക്കിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു ഗോൾഫ് കോഴ്സ് റോഡ് വഴിയോ രാജീവ് ചൗക്ക്–സോന വഴിയോ ഗുരുഗ്രാം–പട്ടൗഡി വഴിയോ യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.