ന്യൂഡൽഹി ∙ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് നോയിഡ പൊലീസിന്റെ സഹായം തേടി. ശനിയാഴ്ച രാത്രിയാണു സരായ് കാലേ ഖാനിൽ റാപ്പിഡ് റെയിൽ സംവിധാനത്തിന്റെ നിർമാണഭാഗത്തു നിന്നു തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. ഏതാനും ദിവസം മുൻപു നോയിഡ പൊലീസ് കാലും ഏതാനും ചില ശരീരഭാഗങ്ങളും സെക്ടർ 8ലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് നോയിഡ പൊലീസിന്റെ  സഹായം തേടി. ശനിയാഴ്ച രാത്രിയാണു സരായ് കാലേ ഖാനിൽ റാപ്പിഡ് റെയിൽ സംവിധാനത്തിന്റെ നിർമാണഭാഗത്തു നിന്നു  തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. 

   ഏതാനും ദിവസം മുൻപു നോയിഡ പൊലീസ് കാലും ഏതാനും ചില ശരീരഭാഗങ്ങളും  സെക്ടർ 8ലെ അഴുക്കുചാലിൽ നിന്നു കണ്ടെത്തിയിരുന്നു. ഇതു രണ്ടും ഒരാളുടേതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണു നോയിഡ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. 

ADVERTISEMENT

ഡൽഹിയിൽ നിന്നു ലഭിച്ച ശരീരഭാഗങ്ങൾ അഴുകി പല ഘട്ടങ്ങളിൽ എത്തിയതായിരുന്നുവെന്നു പൊലീസ് പറഞ്ഞു.