ന്യൂഡൽഹി ∙ വിമാനത്താവളത്തിലേക്ക് ഇനി മെട്രോയ്ക്ക് എക്സ്പ്രസ് വേഗം. ന്യൂഡൽഹി– ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇന്നു മുതൽ മെട്രോ ട്രെയിനുകൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കും. നിലവിൽ പാതയിലെ പരമാവധി വേഗം മണിക്കൂറിൽ 90

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിമാനത്താവളത്തിലേക്ക് ഇനി മെട്രോയ്ക്ക് എക്സ്പ്രസ് വേഗം. ന്യൂഡൽഹി– ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇന്നു മുതൽ മെട്രോ ട്രെയിനുകൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കും. നിലവിൽ പാതയിലെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. 

എയർപോർട്ട് എക്സ്പ്രസ് ലൈനിലെ സാങ്കേതികവിദ്യകൾ നവീകരിച്ചതോടെയാണ് കൂടുതൽ വേഗത്തിൽ ട്രെയിനിനു സ‍ഞ്ചരിക്കാൻ സാധിക്കുന്നത്. പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററിലേക്ക് എത്തിക്കാനും ഡിഎംആർസിക്കു പദ്ധതിയുണ്ട്. ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ട് മെട്രോ സ്റ്റേഷനിലേക്ക് നിലവിൽ 25 മിനിറ്റാണ് വേണ്ടത്. എന്നാൽ ഇന്നു മുതൽ വേഗം വർധിപ്പിക്കുന്നതോടെ യാത്രാസമയത്തിൽ 4 മിനിറ്റ് കുറവുവരുമെന്ന് അധികൃതർ അറിയിച്ചു.