ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തിക രംഗം വളരെ മോശം അവസ്ഥയിലാണെന്നു മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത. 2021 മുതൽ 14 മാസം തുടർച്ചയായി രാജ്യത്തെ മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഉയരുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, ഊർജസ്രോതസ്സുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തിക രംഗം വളരെ മോശം അവസ്ഥയിലാണെന്നു മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത. 2021 മുതൽ 14 മാസം തുടർച്ചയായി രാജ്യത്തെ മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഉയരുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, ഊർജസ്രോതസ്സുകൾ എന്നിവയുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനസംസ്കൃതിയുടെ നേതൃത്വത്തിൽ നടന്ന എകെജി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയക്കാരും ബിസിനസുകാരും തമ്മിലുള്ള ബന്ധം കാലാകാലങ്ങളായുണ്ട്. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് ഈ ബന്ധം  മറ്റൊരു ഘട്ടത്തിലേക്കു കടന്നു. ഗൗതം അദാനിക്കു കേന്ദ്രം ഭരിക്കുന്ന സർക്കാർ വഴിവിട്ട ഇളവുകളും ആനുകൂല്യങ്ങളും നൽകുകയാണ്. 20 വർഷം മുൻപു വരെ ഒന്നുമല്ലാതിരുന്നയാളാണു ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയതെന്നും  പരഞ്ജോയ് ഗുഹ താക്കൂർത്ത വിശദീകരിച്ചു. ജനസംസ്കൃതി പ്രസിഡന്റ് കെ.കെ.പ്രസന്ന അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി എ.കെ.പ്രസാദ്, ജോയിന്റ് സെക്രട്ടറി ഡോ.സോനു വിൻസന്റ് എന്നിവർ പ്രസംഗിച്ചു.