ന്യൂഡൽഹി∙ നഗരത്തിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 17 വിമാനങ്ങളെ മറ്റു സ്ഥലങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പല വിമാനങ്ങളും വൈകിയാണു പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നഗരത്തിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 17 വിമാനങ്ങളെ മറ്റു സ്ഥലങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പല വിമാനങ്ങളും വൈകിയാണു പുറപ്പെട്ടത്. 

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. വെള്ളക്കെട്ടു കാരണം വാഹനങ്ങൾ പതുക്കെ നീങ്ങിയതോടെ റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സെൻട്രൽ ഡൽഹിയിൽ കനത്ത മഴയാണു പെയ്തത്. ലക്നൗ, ജയ്പുർ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.