ഡൽഹി സർക്കാർ ബിൽ പരിശോധിക്കട്ടെ എന്നും ഹൈക്കോടതി ന്യൂഡൽഹി ∙ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കരട് ബിൽ, വിദഗ്ധരുമായി ചർച്ച ചെയ്യണമെന്നു സംസ്ഥാന സർക്കാരിനു ഹൈക്കോടതി നിർദേശം. ജില്ലാ കോടതികളിലെ ബാർ അസോസിയേഷനുകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരട് തയാറാക്കിയതായി അധികൃതർ ഹൈക്കോടതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കരട് ബിൽ, വിദഗ്ധരുമായി ചർച്ച ചെയ്യണമെന്നു സംസ്ഥാന സർക്കാരിനു ഹൈക്കോടതി നിർദേശം. ജില്ലാ കോടതികളിലെ ബാർ അസോസിയേഷനുകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരട് തയാറാക്കിയതായി അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഡൽഹി സർക്കാർ ഇതു പരിശോധിക്കട്ടെയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭാ എം. സിങ് പറഞ്ഞു. തുടർന്ന് വിദഗ്ധരുമായി കൂടിയാലോചന നടത്തി റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും ജഡ്ജി പറഞ്ഞു. അഭിഭാഷകരായ ദീപ ജോസഫ്, ആൽഫ ഫിരിസ് ദയാൽ എന്നിവർ നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. ഏപ്രിലിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണു അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി നൽകിയത്. വിഷയം സെപ്റ്റംബർ 6നു വീണ്ടും പരിഗണിക്കും.