ന്യൂഡൽഹി ∙ ഇരട്ടനേട്ടത്തിനു ശേഷം സ്വർണത്തിളക്കവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റെസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ ഇടംകൈ– വലംകൈ വിഭാഗങ്ങളിലാണ് സ്വർണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇരട്ടനേട്ടത്തിനു ശേഷം സ്വർണത്തിളക്കവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റെസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ ഇടംകൈ– വലംകൈ വിഭാഗങ്ങളിലാണ് സ്വർണം നേടിയത്. 

കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയത്തിൽ മാനേജരായ അദ്ദേഹം, ഒക്ടോബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിനും യോഗ്യത നേടി.ഭിന്നശേഷിക്കാരനായ ജോബി, കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തിലാണു ശ്രീനഗറിലേക്കു സാഹസികമായി യാത്ര ചെയ്തത്.

ADVERTISEMENT

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഖാൻബാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി. 3,650 കിലോമീറ്റർ ഒരു ദിശയിലേക്ക് ഡ്രൈവ് ചെയ്തുള്ള യാത്രയിൽ കൂട്ടിനു ഭാര്യ ഡോ.മേഘയും മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരും ഒപ്പമുണ്ട്. ശ്രീനഗറിലെ വിജയത്തിനു ശേഷം ഇപ്പോൾ കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം.