ന്യൂഡൽഹി ∙ വികസന പദ്ധതികൾ സജീവമായി നടക്കുമ്പോഴും നഗരത്തിലെ മലിനീകരണത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിക്കുലേറ്റ് മാറ്റർ 2.5, പിഎം 10 എന്നിവയുടെ അളവ് 2016നെ അപേക്ഷിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വികസന പദ്ധതികൾ സജീവമായി നടക്കുമ്പോഴും നഗരത്തിലെ മലിനീകരണത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിക്കുലേറ്റ് മാറ്റർ 2.5, പിഎം 10 എന്നിവയുടെ അളവ് 2016നെ അപേക്ഷിച്ച് 30% കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡൽഹിയിൽ കഴിഞ്ഞ 8 വർഷമായി വികസന പ്രവർത്തനങ്ങളിൽ ഒരു കുറവുണ്ടായിട്ടില്ല. സ്കൂളുകൾ, ആശുപത്രികൾ, മേൽപാലങ്ങൾ എന്നിവയെല്ലാം നിർമിക്കുന്നു. എന്നാൽ അന്തരീക്ഷ മലിനീകരണം കൂടിയിട്ടില്ല. 2016ൽ 26 ദിവസം നഗരത്തിലെ അന്തരീക്ഷ വളരെ മോശം അവസ്ഥയിലായി വിഷചേംബർ പോലെയായിരുന്നുവെങ്കിൽ 2022ൽ ഇത്തരം 6 ദിവസങ്ങൾ മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.