ന്യൂഡൽഹി ∙ കൈക്കൂലി കേസിൽ ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ കുറ്റക്കാരനാണെന്നു കോടതി വിധി. വലിയ അധികാരത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാർവൽ ചിത്രകഥകളും സിനിമകളുമാണ് ഈ വാക്കുകളെ ജനപ്രിയമാക്കിയതെങ്കിലും പൊതുപ്രവർത്തകർക്കു പ്രത്യേകിച്ച് പൊലീസിന് ഇതു കർശനമായൊരു പെരുമാറ്റച്ചട്ടമാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൈക്കൂലി കേസിൽ ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ കുറ്റക്കാരനാണെന്നു കോടതി വിധി. വലിയ അധികാരത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാർവൽ ചിത്രകഥകളും സിനിമകളുമാണ് ഈ വാക്കുകളെ ജനപ്രിയമാക്കിയതെങ്കിലും പൊതുപ്രവർത്തകർക്കു പ്രത്യേകിച്ച് പൊലീസിന് ഇതു കർശനമായൊരു പെരുമാറ്റച്ചട്ടമാണെന്നും കോടതി വ്യക്തമാക്കി.

ലോധി കോളനി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗോപാൽ സിങ്ങിനെതിരായ അഴിമതിക്കേസിലാണു സ്പെഷൽ ജഡ്ജി നമ്രത അഗർവാളിന്റെ ഉത്തരവ്. 

ADVERTISEMENT

ഒരു കേസിൽ നിന്നൊഴിവാക്കാൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി അനിത എന്ന യുവതി നൽകിയ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തിരുന്നത്. 2019 ജനുവരി 2നു 80,000 രൂപ കൈമാറി. എല്ലാ സാക്ഷികളും ഇക്കാര്യം ഉറപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. ശിക്ഷ ഇന്നു വിധിക്കും.