ന്യൂഡൽഹി∙ അത്യാവശ്യമല്ലാത്ത നിർ‌മാണ പ്രവർത്തനങ്ങൾ‌ക്കും ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗ്രേഡ് റെസ്പോൺസ് ആക്​ഷൻ പ്ലാൻ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അത്യാവശ്യമല്ലാത്ത നിർ‌മാണ പ്രവർത്തനങ്ങൾ‌ക്കും ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗ്രേഡ് റെസ്പോൺസ് ആക്​ഷൻ പ്ലാൻ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറഞ്ഞു. അതേസമയം, ഇന്നലെ ശരാശരി വായു നിലവാരം  316 ആയിരുന്നു. വരും ദിവസങ്ങളിൽ വായു നിലവാരം മെച്ചപ്പെടുമെന്നാണു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറയുന്നത്.