ഗാസിപ്പുർ∙ ഗാസിപ്പുർ മാലിന്യ മലയിൽ തീപിടിത്തമുണ്ടായി. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിനു തീപിടിച്ച സംഭവത്തിൽ ആം ആദ്മി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. കഴിഞ്ഞ വർഷം ഡിസംബർ 31നു മുൻപ് ഗാസിപ്പുരിലെ മാലിന്യം നീക്കം ചെയ്യുമെന്ന് എഎപി സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസിപ്പുർ∙ ഗാസിപ്പുർ മാലിന്യ മലയിൽ തീപിടിത്തമുണ്ടായി. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിനു തീപിടിച്ച സംഭവത്തിൽ ആം ആദ്മി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. കഴിഞ്ഞ വർഷം ഡിസംബർ 31നു മുൻപ് ഗാസിപ്പുരിലെ മാലിന്യം നീക്കം ചെയ്യുമെന്ന് എഎപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതു പാലിച്ചില്ല. ഇപ്പോൾ വിഷപ്പുക ശ്വസിച്ചു പരിസരവാസികളുടെ ജീവൻ അപകടത്തിലായെന്നും ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.