ന്യൂഡൽഹി∙ ‍പ്രഗതി മൈതാൻ തുരങ്കത്തിൽ സ്കൂട്ടർ നിയന്ത്രണം വി‌‌ട്ട് മറിഞ്ഞ് ഡൽഹി പൊലീസിലെ മലയാളി എസ്ഐ മരിച്ചു. പട്പട് ഗഞ്ച് ആശിർവാദ് അപ്പാർട്മെന്റ് 112ൽ താമസിക്കുന്ന കാസർകോട് സ്വദേശി എൻ.കെ. പവിത്രൻ (58) ആണ് മരിച്ചത്. പൊലീസിലെ മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻ‍ഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ‍പ്രഗതി മൈതാൻ തുരങ്കത്തിൽ സ്കൂട്ടർ നിയന്ത്രണം വി‌‌ട്ട് മറിഞ്ഞ് ഡൽഹി പൊലീസിലെ മലയാളി എസ്ഐ മരിച്ചു. പട്പട് ഗഞ്ച് ആശിർവാദ് അപ്പാർട്മെന്റ് 112ൽ താമസിക്കുന്ന കാസർകോട് സ്വദേശി എൻ.കെ. പവിത്രൻ (58) ആണ് മരിച്ചത്. പൊലീസിലെ മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻ‍ഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കാസർകോട് നടക്കാവ് ഉദിനൂർ ശ്മശാനത്തിൽ നടക്കും. തൃക്കരിപ്പുർ നടക്കാവ് കാർത്തികയിൽ പരേതരായ കെ. കുഞ്ഞമ്പുവിന്റേയും ദേവകിയുടെയും മകനാണ്.ഡൽഹി പൊലീസ് ക്രൈം ടീമിൽ സബ് ഇൻസ്പെക്ടറായിരുന്ന പവിത്രന് 2016ൽ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. മകൻ: കശിഷ് മാർക്ക്.