ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ രക്ഷാധികാരിയുമായ ഒ. രാജഗോപാലിനെ ഡിഎംഎയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു. പത‍്‍മഭൂഷൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ രക്ഷാധികാരിയുമായ ഒ. രാജഗോപാലിനെ ഡിഎംഎയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു. പത‍്‍മഭൂഷൺ ബഹുമതി സ്വീകരിക്കാനെത്തിയ ഒ. രാജഗോപാലിനെ ആദരിക്കാനാണ് ‘അൽപ സമയം രാജേട്ടനോടൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചത്.