മണ്ണാർക്കാട്∙ നഗരത്തോട് ചേർന്നുള്ള തോരാപുരത്ത് ഫാമിലി ക്വാർട്ടേഴ്സിനു സമീപത്തെ പറമ്പിൽ വൻ അഗ്നിബാധ. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ ക്വാർട്ടേഴ്സിലേക്ക് തീ പടരുന്നത് തടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. തെങ്ങുകളുള്ള പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും അടിക്കാടുകൾക്കുമാണ് തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ നഗരത്തോട് ചേർന്നുള്ള തോരാപുരത്ത് ഫാമിലി ക്വാർട്ടേഴ്സിനു സമീപത്തെ പറമ്പിൽ വൻ അഗ്നിബാധ. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ ക്വാർട്ടേഴ്സിലേക്ക് തീ പടരുന്നത് തടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. തെങ്ങുകളുള്ള പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും അടിക്കാടുകൾക്കുമാണ് തീ പിടിച്ചത്. 

നിമിഷങ്ങൾക്കകം വൻ അഗ്നിയായി മാറുകയായിരുന്നു. അസി.സേറ്റഷൻ ഓഫിസർ പി.നാസറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ രമേശ്, എ.ഫൈസൽ, പ്രമോദ്, ഫയർ ആൻഡ് റസ്ക്യൂ ഡ്രൈവർ പി.മനോജ്, ഹോംഗാർഡ് എ.രവീന്ദ്രൻ, സിവിൽ ഡിഫൻസ് യൂണിറ്റ് അംഗങ്ങളായ അഷറഫ് മാളിക്കുന്ന്, സലീം വെള്ളപ്പാടം, ജംഷീ, ഷിഹാസ് എന്നിവർ ചേർന്നാണ് തീ അണച്ചത്.