മുണ്ടൂർ ∙ ലോക്ഡൗൺ ലംഘി ച്ച് ഇരുചക്രവാഹനത്തിൽ ചെന്നൈയിൽ നിന്നു ബൈക്കിൽ വന്ന 10 യുവാക്കൾ പൊരിയാനിയിൽ പൊലീസ് പിടിയിൽ. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്നാട് റജിസ്ട്രേഷനിൽ ഉള്ള വാഹനത്തിലാണ് ഇവർ വന്നിരുന്നത്. തമിഴ്നാട്ടിൽ ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. 6 പേർ മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടൂർ ∙ ലോക്ഡൗൺ ലംഘി ച്ച് ഇരുചക്രവാഹനത്തിൽ ചെന്നൈയിൽ നിന്നു ബൈക്കിൽ വന്ന 10 യുവാക്കൾ പൊരിയാനിയിൽ പൊലീസ് പിടിയിൽ. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്നാട് റജിസ്ട്രേഷനിൽ ഉള്ള വാഹനത്തിലാണ് ഇവർ വന്നിരുന്നത്. 

തമിഴ്നാട്ടിൽ ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. 6 പേർ മലപ്പുറം പരപ്പനങ്ങാടി സ്വദേശികളും 2 പേർ കണ്ണൂർ സ്വദേശികളുമാണ്. തൊഴിലും കൂലിയും ഇല്ലാതെ അവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവർ സാഹസത്തിനു മുതിർന്നതെന്നു സംശയിക്കുന്നു. 

ADVERTISEMENT

പിന്നീട് ഉച്ചയ്ക്ക് 1.30ന് ബൈക്കിൽ എത്തിയ കണ്ണൂർ സ്വദേശികളായ 2 പേർ ഇതേ സ്ഥലത്തു വച്ച് പിടിയിലായി. ഇവരും ചെന്നൈയിൽ നിന്നു വരുന്നവരാണ്. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി ഇവർക്ക് ഭക്ഷണം നൽകി. ആംബുലൻസ് എത്തിച്ച് പാലക്കാടുള്ള കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. സിഐ കെ.സി.വിനു, എസ്ഐ എം.എച്ച്.സുൾഫിക്കർ, എഎസ്ഐ ജോൺ സേവ്യർ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.