വണ്ടിത്താവളം ∙ കുറഞ്ഞ നിരക്കിൽ പൊതു ജനത്തിനു പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തിൽ പെരുമാട്ടി സഹകരണ ബാങ്ക്, പെരുമാട്ടി പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തംഗം വി. മുരുകദാസ്, മീനാക്ഷിപുരം പൊലീസ് എസ്ഐ എ. ആദം ഖാനു പച്ചക്കറി നൽകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടിത്താവളം ∙ കുറഞ്ഞ നിരക്കിൽ പൊതു ജനത്തിനു പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തിൽ പെരുമാട്ടി സഹകരണ ബാങ്ക്, പെരുമാട്ടി പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തംഗം വി. മുരുകദാസ്, മീനാക്ഷിപുരം പൊലീസ് എസ്ഐ എ. ആദം ഖാനു പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. 

സ്ഥിരം സമിതി അധ്യക്ഷ ഷർമിള രാജൻ, വിനോദ് ബാബു, പഞ്ചായത്തംഗം അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഇരുപതിന പച്ചക്കറികൾ പൊതുവിപണി വിലയെക്കാൾ കുറഞ്ഞ വിലയിലാണു വിൽപന നടത്തിയത്‌.ഇന്നലെ വണ്ടിത്താവളം, പള്ളിമൊക്ക്, മുപ്പൻകുളം, അത്തിമണി, കൂമൻകാട്, പാറക്കളം വിളയോടി, പള്ളത്താംപുള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ പച്ചക്കറി വാഹനം എത്തി .ഇന്നു പെരുമാട്ടി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെത്തും. ലോക്ഡൗൺ അവസാനിക്കും വരെ സംവിധാനം തുടരും.