ഷൊർണൂർ∙ റെയിൽവേ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കാനുള്ള പ്രവർത്തനങ്ങൾ ഷൊർണൂരിലെ റെയിൽവേയുടെ ഐഒഎച്ച്(ഇന്റ്ര‍ ഓവർഹോളിങ്ങ് ) ഷെഡിൽ തുടങ്ങി. ഇവിടെ 12 കോച്ചുകളാണ് റെയിൽവേ മാനദണ്ഡമനുസരിച്ചുള്ള ഐസലേഷൻ വാർഡാക്കി മാറ്റുന്നത്. 6 ബർത്തുകളുള്ള കോച്ചിൽ ഒരു കിടക്കയും ആശുപത്രി ഉപകരണങ്ങളും സജ്ജമാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ∙ റെയിൽവേ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കാനുള്ള പ്രവർത്തനങ്ങൾ ഷൊർണൂരിലെ റെയിൽവേയുടെ ഐഒഎച്ച്(ഇന്റ്ര‍ ഓവർഹോളിങ്ങ് ) ഷെഡിൽ തുടങ്ങി. ഇവിടെ 12 കോച്ചുകളാണ് റെയിൽവേ മാനദണ്ഡമനുസരിച്ചുള്ള ഐസലേഷൻ വാർഡാക്കി മാറ്റുന്നത്. 6 ബർത്തുകളുള്ള കോച്ചിൽ  ഒരു കിടക്കയും ആശുപത്രി ഉപകരണങ്ങളും  സജ്ജമാക്കും. ശുചിമുറിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഗ്യാരേജ് ആൻഡ് വാഗൺ ഡിപ്പോയിലെ ജീവനക്കാർ തന്നെയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. 

ഇതിനായി തയാറാക്കിയ ഡിസൈൻ അനുസരിച്ചാകും കോച്ചിന്റെ രൂപമാറ്റം.  കോച്ചുകൾ അണുവിമുക്തമാക്കിയ ശേഷം നിലവിലുള്ള ബർത്തുകൾ അഴിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങി.