പാലക്കാട് ∙ തൃശൂർ ചാവക്കാട് കോവിഡ് ബാധിതയായി മരിച്ച സ്ത്രീയോടൊപ്പം മുംബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശികളായ 3 പേർ അമ്പലപ്പാറയിൽ നിരീക്ഷണത്തിൽ. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരുമാണ് വീട്ടിൽ നിരീക്ഷണത്തിലുള്ളത്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തതായി ഡിഎംഒ കെ.പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തൃശൂർ ചാവക്കാട് കോവിഡ് ബാധിതയായി മരിച്ച സ്ത്രീയോടൊപ്പം മുംബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശികളായ 3 പേർ അമ്പലപ്പാറയിൽ നിരീക്ഷണത്തിൽ. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരുമാണ് വീട്ടിൽ നിരീക്ഷണത്തിലുള്ളത്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തതായി ഡിഎംഒ കെ.പി. റീത്ത അറിയിച്ചു. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നും ഇല്ല. ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

മേയ് 20നു രാവിലെയാണ് മരിച്ച സത്രീ അമ്പലപ്പാറയിലെ സംഘത്തോടൊപ്പം നാട്ടിലെത്തിയത്. മരിച്ച സ്ത്രീക്ക് മേയ് 22ന് എത്താനാണ് യാത്രാനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇവർ അമ്പലപ്പാറയിലെ സംഘത്തോടൊപ്പം ചേർന്ന് 20ന് എത്തി.

ADVERTISEMENT

തൃശൂരിൽ മരണം റിപ്പോർട്ട് ചെയ്തതോടെ പാലക്കാട്ട് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഇവരുടെ സഞ്ചാരപഥവും പരിശോധിക്കുന്നുണ്ട്. ഇവർ മുംബൈയിൽനിന്ന് കാസർകോട് മഞ്ചേശ്വരം വഴിയാണ് സംസ്ഥാനത്ത് എത്തിയതെന്നാണ് ആരോഗ്യവകുപ്പിനു ലഭിച്ച വിവരം.