പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഗോവ സ്വദേശിയായ വനിത, വാ‍ർഡിൽ നിന്ന് ഇറങ്ങിയോടി. കെഎസ്ആർടിസി റോഡ് വരെ എത്തിയ ഇവർക്ക് തൊട്ടുപിന്നാലെ ആശുപത്രി ജീവനക്കാരും പൊലീസും ഉണ്ടായിരുന്നു. അൽപ സമയത്തിനകം കൂടുതൽ പൊലീസ് എത്തി. ഐസലേഷൻ വാർഡിൽ ഉള്ള വനിതയായതിനാൽ ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഗോവ സ്വദേശിയായ വനിത, വാ‍ർഡിൽ നിന്ന് ഇറങ്ങിയോടി. കെഎസ്ആർടിസി റോഡ് വരെ എത്തിയ ഇവർക്ക് തൊട്ടുപിന്നാലെ ആശുപത്രി ജീവനക്കാരും പൊലീസും ഉണ്ടായിരുന്നു. അൽപ സമയത്തിനകം കൂടുതൽ പൊലീസ് എത്തി. ഐസലേഷൻ വാർഡിൽ ഉള്ള വനിതയായതിനാൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യമായിരുന്നു. 

തുടർന്നു സുരക്ഷാകിറ്റ് ധരിച്ചെത്തിയ ആശുപത്രി ജീവനക്കാർ നേരിയ ബലപ്രയോഗത്തിലൂടെ ഇവരെ വാർഡിൽ തിരികെ എത്തിച്ചു. കോവിഡ് പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാനും ഇവർ വിസമ്മതിക്കുകയാണ്. ഗോവയിൽ നിന്നെത്തിയ ഇവരുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഇവർ എങ്ങനെ പാലക്കാട്ടെത്തി എന്നതിലും വ്യക്തക്കുറവുണ്ട്. കർണാടകയിലേക്കു പോകും വഴി പാലക്കാട് ഇറങ്ങിയതാണെന്നും പാലക്കാട്ടെത്തിയാൽ ചെന്നൈയിലേക്ക് എളുപ്പം പോകാമെന്ന് ആരോ പറഞ്ഞതുകൊണ്ടാണ് ഇവിടെ എത്തിയതെന്നും മാറി മാറി പറയുന്നു. 

ADVERTISEMENT