വടക്കഞ്ചേരി ∙ മഴ ശക്തമായതോടെ കുതിരാൻ വലത് തുരങ്കത്തിനുള്ളിൽ വെള്ളക്കെട്ട്. തുരങ്കത്തിലൂടെ നിലവിൽ യാത്ര അനുവദിച്ചിട്ടില്ലെങ്കിലും പുഴപോലെ വെള്ളം തുരങ്കത്തിനുള്ളിൽ കിടക്കുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു. തുരങ്കമുഖങ്ങളിലെ പാറക്കെട്ടുകൾ വെള്ളത്തിൽ കുതിർന്നുനിൽക്കുകയാണ്. തുരങ്കത്തിനുള്ളിൽ ഉറവകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി ∙ മഴ ശക്തമായതോടെ കുതിരാൻ വലത് തുരങ്കത്തിനുള്ളിൽ വെള്ളക്കെട്ട്. തുരങ്കത്തിലൂടെ നിലവിൽ യാത്ര അനുവദിച്ചിട്ടില്ലെങ്കിലും പുഴപോലെ വെള്ളം തുരങ്കത്തിനുള്ളിൽ കിടക്കുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു. തുരങ്കമുഖങ്ങളിലെ പാറക്കെട്ടുകൾ വെള്ളത്തിൽ കുതിർന്നുനിൽക്കുകയാണ്. തുരങ്കത്തിനുള്ളിൽ ഉറവകളും രൂപപ്പെട്ടിട്ടുണ്ട്. വിള്ളലുകളുമുണ്ട്.

ഇതിനിടെ കുതിരാൻ ഇടത് തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മലയിടിച്ചിലുണ്ടായത് ഭീതിയുളവാക്കുന്നു. എഴുപതട‌ി ഉയരത്തിലെ പാറക്കെട്ടിനു മുകളിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ഇവിടെ ഉരുക്കുവല സ്ഥാപിച്ച് സുരക്ഷിതമാക്കിയ ഭാഗത്താണ് മലയിടിച്ചിൽ ഉണ്ടായത്. കുതിരാൻ റോഡിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.