കൊപ്പം ∙ കോവിഡ് പോസിറ്റീവായവർക്കു വേറിട്ട സേവനവുമായി ഒരാൾ. തിരുവേഗപ്പുറ പഞ്ചായത്ത് ക്വാറന്റീൻ സെന്ററുകളെ സ്വന്തം വീടു പോലെയും അവിടെയുള്ള പ്രവാസികളെ വീട്ടുകാരെപ്പോലെയും പരിചരിക്കുകയാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. എ. സമദ്.പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളിലെത്തി അണുനശീകരണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പം ∙ കോവിഡ് പോസിറ്റീവായവർക്കു വേറിട്ട സേവനവുമായി ഒരാൾ. തിരുവേഗപ്പുറ പഞ്ചായത്ത് ക്വാറന്റീൻ സെന്ററുകളെ സ്വന്തം വീടു പോലെയും അവിടെയുള്ള പ്രവാസികളെ വീട്ടുകാരെപ്പോലെയും പരിചരിക്കുകയാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. എ. സമദ്.പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകളിലെത്തി അണുനശീകരണവും നടത്തുന്നുണ്ട്.

പിപിഇ കിറ്റ് ധരിച്ച് അണുനശീകരണ സാമഗ്രികളുമായി എത്തി ആരും പറയാതെ തന്നെ ശുചീകരണം നടത്തി മടങ്ങും. അധ്യാപകനും പഞ്ചായത്ത് മുൻ അധ്യക്ഷനുമാണു സമദ്.വീടും പരിസരവും ശുചീകരിച്ചതു വാർഡ് അംഗം കൂടിയാണെന്നു പലരും വൈകിയാണു തിരിച്ചറിയുന്നത്. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കൂടിയായ സമദിന്റെ സേവനം സ്വന്തം വാർഡിൽ മാത്രമല്ല ഇതര പ്രദേശങ്ങളിലും ലഭ്യമാണ്.

ADVERTISEMENT