കൊഴിഞ്ഞാമ്പാറ ∙ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലു ചെത്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടി ദേഹത്തു വീണു ഷോക്കേറ്റ വീട്ടമ്മ മരിച്ചു. എരുത്തേമ്പതി മൂങ്കിൽമട പഴണിസ്വാമിയുടെ ഭാര്യ ലീലാവതി (65) ആണു മരിച്ചത്. മൂങ്കിൽമടയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പശുവിനു പുല്ല് ചെത്തുന്നതിനിടെയാണ് അപകടം. ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഴിഞ്ഞാമ്പാറ ∙ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലു ചെത്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടി ദേഹത്തു വീണു ഷോക്കേറ്റ വീട്ടമ്മ മരിച്ചു. എരുത്തേമ്പതി മൂങ്കിൽമട പഴണിസ്വാമിയുടെ ഭാര്യ ലീലാവതി (65) ആണു മരിച്ചത്. മൂങ്കിൽമടയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പശുവിനു പുല്ല് ചെത്തുന്നതിനിടെയാണ് അപകടം.

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു വൈദ്യുതക്കമ്പി പൊട്ടി ലീലാവതിയുടെ ദേഹത്തേക്കു പതിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉണക്കക്കമ്പുകൊണ്ടു കമ്പി മാറ്റി ലീലാവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ശക്തി, സുമതി.