പാലക്കാട് ∙ കോവിഡ് മുക്തി നേടിയ വ്യക്തിക്കു വീണ്ടും കോവിഡ്. ആരോഗ്യവകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥനാണു പരിശോധനയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. സമ്പർക്കം വഴിയാണു രോഗബാധയെന്നാണു പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ സമ്പർക്കം വഴിയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കോവിഡ് മുക്തി നേടിയ വ്യക്തിക്കു വീണ്ടും കോവിഡ്. ആരോഗ്യവകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥനാണു പരിശോധനയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. സമ്പർക്കം വഴിയാണു രോഗബാധയെന്നാണു പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ സമ്പർക്കം വഴിയായിരുന്നു അന്നു രോഗബാധ. പിന്നീടു രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം അവശത അനുഭവപ്പെട്ടതോടെ വീണ്ടും പരിശോധന നടത്തിയപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരിക്കൽ കോവിഡ് മുക്തി നേടിയവർക്ക് അപൂർവമായി മാത്രമേ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതു സംബന്ധിച്ചു വിശകലനങ്ങളും നടക്കുന്നുണ്ട്. കോവിഡ് മുക്തി നേടിയവരിൽ വീണ്ടും രോഗബാധ സ്ഥിരീകരിക്കാനുള്ള സാധ്യത കുറവാണെങ്കിലും തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ADVERTISEMENT