പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 350 പേർക്കും സമ്പർക്കംവഴിയാണു രോഗബാധ. 113 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 20 പേരും വിദേശത്തു നിന്നെത്തിയ 5 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 119 പേർക്കു രോഗമുക്തിയുണ്ട്. കോവിഡ് പോസിറ്റീവ് വിദേശത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 350 പേർക്കും സമ്പർക്കംവഴിയാണു രോഗബാധ. 113 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 20 പേരും വിദേശത്തു നിന്നെത്തിയ 5 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 119 പേർക്കു രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ്

ADVERTISEMENT

വിദേശത്തു നിന്നെത്തിയവർ

∙ ഒറ്റപ്പാലം 1 ∙ വല്ലപ്പുഴ 4

ഇതര സംസ്ഥാനം

∙ വിളയൂർ 10 ∙ പെരുമാട്ടി 3 ∙ കല്ലേപ്പുള്ളി 1 ∙ വല്ലപ്പുഴ 1 ∙ അഗളി 1 ∙ കുലുക്കല്ലൂർ 1 ∙ മങ്കര 1 ∙ ഓങ്ങല്ലൂർ 2  

ADVERTISEMENT

ഉറവിടം വ്യക്തമല്ല 113 

∙ തൃത്താല 4 ∙ നെല്ലായ 4 ∙ പുതുനഗരം 5 ∙  കൊടുവായൂർ 14 ∙ പാലക്കാട് നഗരസഭ 6 ∙ മുണ്ടൂർ 2 ∙ പിരായിരി 6 ∙ 

നെന്മാറ 2 ∙ പട്ടാമ്പി 4 ∙ കോട്ടായി 2 ∙ കഞ്ചിക്കോട് 2 ∙ നൂറണി 2 ∙ പുതുശ്ശേരി 2 ∙ പരുതൂർ 2 ∙ പെരുവെമ്പ് 3 ∙  

വണ്ണാമട 2 ∙ നല്ലേപ്പിള്ളി 2 ∙ തിരുവേഗപ്പുറ 3 ∙ കൊടുവായൂർ 4 ∙ മുതുതല 2, എരിമയൂർ, എലപ്പുള്ളി, പട്ടിക്കര, വടക്കഞ്ചേരി, തച്ചനാട്ടുകര, വണ്ടിത്താവളം, മാത്തൂർ, വെള്ളിനേഴി, പല്ലശ്ശന, പുതുക്കോട്, തത്തമംഗലം, മലപ്പുറം, അനങ്ങനടി, കൊല്ലങ്കോട്, അമ്പലപ്പാറ, തെങ്കര, അകത്തേത്തറ, പട്ടിത്തറ, കൽപാത്തി, ഓങ്ങല്ലൂർ, അലനല്ലൂർ, പൊൽപ്പുള്ളി, പുതുപ്പരിയാരം, വിളയൂർ, കുഴൽമന്ദം, കണ്ണാടി, മരുതറോഡ്, കാവശ്ശേരി, തച്ചനാട്ടുകര, കിഴക്കഞ്ചേരി, കൊപ്പം, പറളി, വടക്കന്തറ, വണ്ടാഴി, ആലത്തൂർ, കേരളശ്ശേരി, വാണിയംകുളം, കൊടുമ്പ്, തിരുമിറ്റക്കോട്, കല്ലേക്കാട് സ്വദേശികൾ– ഒരാൾ വീതം.

ADVERTISEMENT

സമ്പർക്കം 350

∙ കൊടുവായൂർ 43 ∙ ഓങ്ങല്ലൂർ 20 ∙ മുതുതല 13 ∙ പിരായിരി 14 ∙ നല്ലേപ്പിള്ളി 12 ∙ മുണ്ടൂർ 10 ∙ ലക്കിടി 8 ∙ പാലക്കാട് മേപ്പറമ്പ് 3 ∙ പുതുനഗരം 6 ∙ തൃത്താല 3 ∙ തിരുവേഗപ്പുറ 7 ∙ കണ്ണാടി 4 ∙ വിളയൂർ 5 ∙ ഒറ്റപ്പാലം 3 ∙ കപ്പൂർ 5 ∙ അലനല്ലൂർ 6 ∙ മേലാർകോട് 5 ∙ നെല്ലായ 7 ∙ എലപ്പുള്ളി 2 ∙ മാത്തൂർ 6 ∙ നൂറണി 2 ∙ നെന്മാറ 2 ∙ കല്ലേക്കാട് 3 ∙ ശെൽവപാളയം 2 ∙ പട്ടാമ്പി 8 ∙ കഞ്ചിക്കോട് 5 ∙ വടക്കഞ്ചേരി 3 ∙ മലമ്പുഴ 3 ∙ പരുതൂർ 3 ∙ കടമ്പഴിപ്പുറം 3 ∙ കൊഴിഞ്ഞാമ്പാറ 6 ∙ പെരുവെമ്പ് 6 ∙ പാലക്കാട് പട്ടിക്കര 6 ∙ പറളി 3 ∙ പല്ലശ്ശന 4 ∙ വണ്ടാഴി 3 ∙ നാഗലശ്ശേരി 2 ∙ എരുത്തേമ്പതി 5 ∙ പാലക്കാട് ഡയാറ സ്ട്രീറ്റ് 2 ∙ ആലത്തൂർ 2 ∙ തച്ചനാട്ടുകര 2

∙ പുതുശ്ശേരി 3 ∙ വാണിയംകുളം 3 ∙ മങ്കര 6 ∙ കൊല്ലങ്കോട് 3 ∙ പൊൽപ്പുള്ളി 2 ∙ കണ്ണമ്പ്ര 2 ∙ സുൽത്താൻപേട്ട, താരേക്കാട്, ചളവറ, ചിറ്റൂർ, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, അമ്പലപ്പാറ, തൃക്കടീരി, പട്ടിത്തറ, കല്ലേപ്പുള്ളി, കൊപ്പം, പറക്കുന്നം, പട്ടഞ്ചേരി,  കൽപാത്തി, മണപ്പുള്ളിക്കാവ്, വടക്കന്തറ, വല്ലപ്പുഴ, കൊടുമ്പ്, തച്ചമ്പാറ, കാവശ്ശേരി, മരുതറോഡ്, പെരിങ്ങോട്ടുകുറുശ്ശി, തേങ്കുറുശ്ശി, മൂത്താന്തറ, ഗോവിന്ദാപുരം, തത്തമംഗലം, പാലക്കാട് കള്ളിക്കാട്, കോട്ടോപ്പാടം, മലപ്പുറം, തൃശൂർ, തിരുവനന്തപുരം സ്വദേശികൾ– ഒരാൾ വീതം.

∙ സെപ്റ്റംബർ 26നു മരിച്ച കഞ്ചിക്കോട് സ്വദേശി (81 പുരുഷൻ), സെപ്റ്റംബർ 25നു മരിച്ച കൊടുമ്പ്‌ സ്വദേശി (65 സ്ത്രീ) എന്നിവർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ∙ കൊടുവായൂർ പച്ചക്കറി ക്ലസ്റ്റർ 24 ∙ കഞ്ചിക്കോട് അതിഥി തൊഴിലാളി ക്ലസ്റ്റർ 10.