വടക്കഞ്ചേരി ∙ ഡിസംബറിനു മുൻപ് കുതിരാൻ തുരങ്കം തുറന്നുകൊടുക്കുമെന്ന അവസാന പ്രഖ്യാപനവും നടപ്പിലാവില്ല. നിർമാണ ജോലികൾ അനിശ്ചിതമായി നീ‍ണ്ടുപോവുകയാണ്. നിർമാണം നീളുന്നതിനെതിരെ പൊതുപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ 15നകം നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും മറുപടി നൽകണം. എന്നാൽ ഇതുവരെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി ∙ ഡിസംബറിനു മുൻപ് കുതിരാൻ തുരങ്കം തുറന്നുകൊടുക്കുമെന്ന അവസാന പ്രഖ്യാപനവും നടപ്പിലാവില്ല. നിർമാണ ജോലികൾ അനിശ്ചിതമായി നീ‍ണ്ടുപോവുകയാണ്. നിർമാണം നീളുന്നതിനെതിരെ പൊതുപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ 15നകം നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും മറുപടി നൽകണം. എന്നാൽ ഇതുവരെ ഒരു പ്രതികരണവും നിർമാണ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

ആറുവരിപ്പാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും പണികൾ എന്നു തുടങ്ങുമെന്നു പറയാൻ കമ്പനി അധികൃതർ തയാറല്ല. ദേശീയപാത നിർമാണം അനിശ്ചിതമായി നീട്ടുന്നതു കരാർ തുക വീണ്ടും വർധിപ്പിച്ചു കിട്ടാനാണെന്നും ആരോപണമുണ്ട്. മഴമൂലം തുരങ്കത്തിനുള്ളിൽ വിള്ളലുകളും വെള്ളക്കെട്ടും രൂപപ്പെട്ടു. ഉറവ വെള്ളം അരിച്ചിറങ്ങിയാണു തുരങ്കത്തിനകത്ത് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. കുതിരാനിൽ തുരങ്കമുഖത്ത് അടുത്തിടെ മണ്ണി‌‌ടിച്ചിലും ഉണ്ടായി.