പാലക്കാട്∙ ജില്ലയിൽ ഇന്നലെ 394 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. 161 പേരുടെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിങ്ങനെയും കോവിഡ് ബാധിതരായി. 338 പേർ കോവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജില്ലയിൽ ഇന്നലെ 394 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. 161 പേരുടെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിങ്ങനെയും കോവിഡ് ബാധിതരായി. 338 പേർ കോവിഡ് മുക്തരായി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5040 ആയി. പാലക്കാട് ജില്ലക്കാരായ ഓരോരുത്തർ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം, 33 പേർ തൃശൂർ, 11 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ADVERTISEMENT

കോവിഡ് പോസിറ്റീവ്

∙ പാലക്കാട് സ്വദേശികൾ- 51 ∙ തിരുമിറ്റക്കോട് - 30 

ADVERTISEMENT

∙ പുതുശ്ശേരി - 24 ∙ കൊപ്പം - 21 ∙ പട്ടാമ്പി - 16 ∙ അമ്പലപ്പാറ - 15 

∙ ഒറ്റപ്പാലം - 14 ∙ മണ്ണാർക്കാട് - 12 ∙ ചളവറ, കൊടുമ്പ്, തൃക്കടീരി സ്വദേശികൾ- 10 പേർ വീതം ∙ വിളയൂർ സ്വദേശികൾ- 9 ∙ ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ വീതം ∙ കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ- 6 പേർ വീതം 

ADVERTISEMENT

∙ കുലുക്കല്ലൂർ, മുതുതല സ്വദേശികൾ- 5 പേർ വീതം ∙ അകത്തേത്തറ, ഷൊർണൂർ, കരിമ്പ, ചിറ്റൂർ–തത്തമംഗലം നഗരസഭ, തൃത്താല, എലവഞ്ചേരി, പിരായിരി, പറളി സ്വദേശികൾ- 4 പേർ വീതം ∙ പെരുവെമ്പ്, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ- 3 പേർ വീതം ∙ തേങ്കുറിശ്ശി, ആലത്തൂർ, മരുതറോഡ്, നാഗലശ്ശേരി, കപ്പൂർ, നല്ലേപ്പിള്ളി, മണ്ണൂർ, ആനക്കര, എലപ്പുള്ളി, വണ്ടാഴി, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ, കണ്ണാടി, തച്ചനാട്ടുകര, അലനല്ലൂർ, അഗളി, മേലാർകോട് സ്വദേശികൾ - 2 പേർ വീതം 

∙ മങ്കര, കോങ്ങാട്, വാണിയംകുളം, മുണ്ടൂർ, കിഴക്കഞ്ചേരി, മുതലമട, പട്ടഞ്ചേരി, കാരാകുറുശ്ശി, മാത്തൂർ, അയിലൂർ, കേരളശ്ശേരി, പുതുക്കോട്, മലമ്പുഴ, കോട്ടോപ്പാടം, എരിമയൂർ, തരൂർ, പട്ടിത്തറ, തച്ചമ്പാറ, കൊടുവായൂർ, നെന്മാറ, തെങ്കര, ചാലിശ്ശേരി സ്വദേശികൾ - ഒരാൾ വീതം.