പാലക്കാട് ∙ ഈ ‘കരിമൻ’ പാലക്കാട് നഗരസഭ ഓഫിസിന്റെ കാവൽക്കാരനാണ്. വൈകിട്ട് ഓഫിസ് അടച്ചു കഴിഞ്ഞാൽ പിറ്റേന്നു നേരം പുലരുവോളം അപരിചിതരെ നഗരസഭ ഓഫിസ് പരിസരത്തേക്കു പ്രവേശിക്കാൻ അനുവദിക്കില്ല. കുരച്ചു തുരത്തും. പകൽ ഓഫിസ് ഗേറ്റ് തുറന്നാൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഒതുങ്ങിക്കൂടും. നഗരസഭ ഓഫിസ് വളപ്പിലെ വിശ്വസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഈ ‘കരിമൻ’ പാലക്കാട് നഗരസഭ ഓഫിസിന്റെ കാവൽക്കാരനാണ്. വൈകിട്ട് ഓഫിസ് അടച്ചു കഴിഞ്ഞാൽ പിറ്റേന്നു നേരം പുലരുവോളം അപരിചിതരെ നഗരസഭ ഓഫിസ് പരിസരത്തേക്കു പ്രവേശിക്കാൻ അനുവദിക്കില്ല. കുരച്ചു തുരത്തും. പകൽ ഓഫിസ് ഗേറ്റ് തുറന്നാൽ ഡ്യൂട്ടി അവസാനിപ്പിച്ച് ഒതുങ്ങിക്കൂടും. നഗരസഭ ഓഫിസ് വളപ്പിലെ വിശ്വസ്ത കാവൽക്കാരനാണ് കരിമൻ എന്നു വിളിക്കുന്ന ഈ നായ. നഗരസഭ ജീവനക്കാർ നൽകുന്ന ഭക്ഷണം മാത്രമേ കഴിക്കൂ.

അടുപ്പം ഏറെയുള്ള ഉദ്യോഗസ്ഥരോടൊപ്പം ചിലപ്പോഴൊക്കെ കാറിലും സ്കൂട്ടറിലും കയറി അവരുടെ വീട്ടിലേക്കു പോകും. ഭക്ഷണം നൽകിയാൽ കഴിയും. നഗരസഭ ഓഫിസ് വളപ്പി‍ൽ നിന്നു വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങാറുള്ളൂ. നഗരസഭയിൽ പകൽ പ്രതിഷേധം ഉയരുമ്പോൾ കരിമൻ കുരച്ചെത്തുമെങ്കിലും ആരെയും ഉപദ്രവിച്ച ചരിത്രമില്ല. കൊടി വിവാദത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം കനത്തപ്പോൾ നായ കുരച്ചെത്തിയിരുന്നു.