പട്ടാമ്പി ∙ ഒരു പാമ്പിനെ പിടികൂടാൻ എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നു പിടിച്ചത് 3 പാമ്പുകളെ. ഒരു സ്ഥലത്തുനിന്ന് ഒരേ സമയം രണ്ടിനങ്ങളിൽ പെട്ട 3 പാമ്പുകളെ പിടിക്കുന്നത് അപൂർവ അനുഭവമാണെന്ന് അബ്ബാസ് പറയുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിസ്ഥലത്ത് പുല്ല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി ∙ ഒരു പാമ്പിനെ പിടികൂടാൻ എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നു പിടിച്ചത് 3 പാമ്പുകളെ. ഒരു സ്ഥലത്തുനിന്ന് ഒരേ സമയം രണ്ടിനങ്ങളിൽ പെട്ട 3 പാമ്പുകളെ പിടിക്കുന്നത് അപൂർവ അനുഭവമാണെന്ന് അബ്ബാസ് പറയുന്നു. കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിസ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാൻ വിരിച്ച പോളിത്തീൻ ഷീറ്റിനടിയിൽ നിന്നാണ് 2 മലമ്പാമ്പുകളെയും ഒരു മൂർഖനെയും അബ്ബാസ് കീഴ്പ്പെടുത്തിയത്. 

ഒരു പാമ്പിനെ ഷീറ്റിനടിയിൽ കണ്ടതിനെ തുടർന്നാണ് ഓഫിസിലുള്ളവർ  ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അബ്ബാസെത്തി ഷീറ്റുകൾ നീക്കം ചെയ്തപ്പോഴാണ് 2 മലമ്പാമ്പുകളും ഒരു മൂർഖനും ഒന്നിച്ചു കിടക്കുന്നത് കണ്ടത്. മൂന്നിനെയും പിടികൂടി വനംവകുപ്പിനു കൈമാറി.