പാലക്കാട് ∙ ജില്ലയിൽ 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 136 പേർക്ക് സമ്പർക്കം വഴിയാണു രോഗബാധ. 92 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ട്. 178 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,477

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 136 പേർക്ക് സമ്പർക്കം വഴിയാണു രോഗബാധ. 92 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ട്. 178 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,477 ആയി. 

കോവിഡ് പോസിറ്റീവ്

ADVERTISEMENT

∙ പാലക്കാട് നഗരസഭ 26 ∙ മലമ്പുഴ 11 ∙ അമ്പലപ്പാറ 10 ∙ കൊടുവായൂർ 9 ∙ ഒറ്റപ്പാലം, ഓങ്ങല്ലൂർ 8 ∙ വാണിയംകുളം, ഷൊർണൂർ, പട്ടാമ്പി, മേലാർകോട് 7 ∙ കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, പുതുശ്ശേരി 6 ∙ കണ്ണാടി, ലക്കിടി - പേരൂർ 5 ∙ പുതുപ്പരിയാരം, മണ്ണാർക്കാട്, അലനല്ലൂർ, കുലുക്കല്ലൂർ, പറളി, കുമരംപുത്തൂർ, കിഴക്കഞ്ചേരി, അകത്തേത്തറ, മരുതറോഡ് 4 ∙ വണ്ടാഴി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, കാവശ്ശേരി, തൃത്താല, കൊപ്പം, വടക്കഞ്ചേരി, നെന്മാറ, മുതുതല 3 ∙ വല്ലപ്പുഴ, വിളയൂർ, എലപ്പുള്ളി, മണ്ണൂർ, പരുതൂർ, പുതുക്കോട്, പുതുനഗരം, കോട്ടായി, കുഴൽമന്ദം, തരൂർ, ചളവറ 2 ∙ വടവന്നൂർ, തേങ്കുറിശ്ശി, വെള്ളിനേഴി, പുൽപ്പള്ളി, ചാലിശ്ശേരി, അഗളി, ചെർപ്പുളശ്ശേരി, കൊടുമ്പ്, പിരായിരി, നെല്ലായ, തിരുവേഗപ്പുറം, കരിമ്പ, കുത്തനൂർ, ഷോളയൂർ, മാത്തൂർ, കോങ്ങാട്, പട്ടിത്തറ, ശ്രീകൃഷ്ണപുരം, പെരിങ്ങോട്ടുകുറിശ്ശി, കാരാകുറുശ്ശി, തച്ചനാട്ടുകര 1.

ഇതുവരെ കോവിഡ് വാക്സീൻസ്വീകരിച്ചത് 5052 പേർ 

ADVERTISEMENT

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സീൻ കുത്തിവയ്പെടുത്തത് 5052 ആരോഗ്യ പ്രവർത്തകർ. ഇന്നലെ 1290 പേർ വാക്സീൻ സ്വീകരിച്ചു. 14 കേന്ദ്രങ്ങളിലായാണു വാക്സിനേഷൻ. ഇന്നു കുത്തിവയ്പില്ല. നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കും.