അലനല്ലൂർ∙ തിരുവിഴാംകുന്ന് അമ്പലപ്പാറ താണിക്കുന്ന് ജനവാസ മേഖലയിൽ വന്യജീവി വളർത്തു നായയെ കൊന്നു തിന്നു. ചേലോക്കോടൻ മുഹമ്മദാലിയുടെ കോഴി ഫാമിലെ നായയെയാണു വന്യജീവി ഇരയാക്കിയത്. ഇത് പുലിയാണെന്ന ഉറപ്പിലാണ് നാട്ടുകാർ. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിഫാമിന്റെ പരിസരത്ത് നിന്നു 300 മീറ്റർ അകലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലനല്ലൂർ∙ തിരുവിഴാംകുന്ന് അമ്പലപ്പാറ താണിക്കുന്ന് ജനവാസ മേഖലയിൽ വന്യജീവി വളർത്തു നായയെ കൊന്നു തിന്നു. ചേലോക്കോടൻ മുഹമ്മദാലിയുടെ കോഴി ഫാമിലെ നായയെയാണു വന്യജീവി ഇരയാക്കിയത്. ഇത് പുലിയാണെന്ന ഉറപ്പിലാണ് നാട്ടുകാർ. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിഫാമിന്റെ പരിസരത്ത് നിന്നു 300 മീറ്റർ അകലം നായയെ വലിച്ചിഴച്ചു കൊണ്ടുപോയി.കുറ്റിക്കാട്ടിൽ വച്ചു ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.

ആഴ്ചയിൽ ഒരിക്കൽ ഈ ഭാഗങ്ങളിൽ എത്തി വന്യജീവി വളർത്തു മൃഗങ്ങളെ ഇരയാക്കുന്നുണ്ടെന്നും ജനവാസമേഖലയിൽ പോലും ഇത്തരം സംഭവങ്ങൾ പതിവായിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാവുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. കൂട് സ്ഥാപിച്ചു ജീവിയെ പിടിക്കാൻ വനം വകുപ്പ് തയാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്നും പ്രദേശവാസികൾ പറഞ്ഞു.