പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 22,222 പേർ. ഇന്നലെ 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 853 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 1066 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 943 പേർക്ക് കോവിഡ് മുക്തിയുണ്ട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 22,222 പേർ. ഇന്നലെ 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 853 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 1066 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 943 പേർക്ക് കോവിഡ് മുക്തിയുണ്ട്.ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ: പാലക്കാട് നഗരസഭ സ്വദേശികൾ 302, പുതുശ്ശേരി 104, ഒറ്റപ്പാലം 87, കൊല്ലങ്കോട് 59, കരിമ്പുഴ 49, വടക്കഞ്ചേരി 45,ആലത്തൂർ, പൂക്കോട്ടുകാവ്, വെള്ളിനേഴി 40, ചാലിശ്ശേരി 38, ഷൊർണൂർ, വടകരപ്പതി 36, പല്ലശ്ശന 35, നെന്മാറ 33.

നാഗലശ്ശേരി 32, മേലാർകോട്, ഓങ്ങല്ലൂർ 31, കിഴക്കഞ്ചേരി, വല്ലപ്പുഴ 29, കാവശ്ശേരി, മലമ്പുഴ 28, ലക്കിടി-പേരൂർ, ശ്രീകൃഷ്ണപുരം 24, പട്ടാമ്പി 23, പട്ടിത്തറ, വാണിയംകുളം 22, അമ്പലപ്പാറ, അയിലൂർ, എരിമയൂർ 21, പിരായിരി, തിരുമിറ്റക്കോട് 20, അകത്തേത്തറ, പുതുപ്പരിയാരം 19, പുതുക്കോട് 18, തരൂർ, വടവന്നൂർ 17, തിരുവേഗപ്പുറ 16,ചളവറ, എലപ്പുള്ളി, കോങ്ങാട്, മുതുതല, തൃത്താല 15, പെരുമാട്ടി 14, കുഴൽമന്ദം, തെങ്കര 13, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, മരുതറോഡ്, മുണ്ടൂർ, നെല്ലായ, തേങ്കുറുശ്ശി 12, അലനല്ലൂർ, കടമ്പഴിപ്പുറം, വണ്ടാഴി 11, മണ്ണാർക്കാട്, കണ്ണമ്പ്ര, കപ്പൂർ, കുമരംപുത്തൂർ, കുത്തനൂർ 10, ചെർപ്പുളശ്ശേരി, കണ്ണാടി, കൊപ്പം, മണ്ണൂർ, പറളി 9, ആനക്കര, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മങ്കര 8, അനങ്ങനടി, എലവഞ്ചേരി, കേരളശ്ശേരി, മാത്തൂർ, പരുതൂർ, തച്ചനാട്ടുകര 7.

ADVERTISEMENT

എരുത്തേമ്പതി, കൊടുവായൂർ, കോട്ടായി, മുതലമട 6, അഗളി, ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, തച്ചമ്പാറ 5,നല്ലേപ്പിള്ളി, തൃക്കടീരി 4, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പുതുനഗരം, പുതൂർ 3, പൊൽപ്പുള്ളി 2, കരിമ്പ, കുലുക്കല്ലൂർ, നെല്ലിയാമ്പതി, പട്ടഞ്ചേരി, ഷോളയൂർ ഒരാൾ വീതം.