ആലത്തൂർ ∙ 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. ആലത്തൂർ ഇരട്ടക്കുളം കുന്നത്തുവീട്ടിൽ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്. ഇരട്ടക്കുളം ദേശീയപാതയോരത്ത് ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടെയാണ് അജ്മൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും ആലത്തൂർ പൊലീസിന്റെയും വലയിലായത്. 4 പ്ലാസ്റ്റിക് ബോട്ടിലുകളിലായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ ∙ 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. ആലത്തൂർ ഇരട്ടക്കുളം കുന്നത്തുവീട്ടിൽ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്. ഇരട്ടക്കുളം ദേശീയപാതയോരത്ത് ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടെയാണ് അജ്മൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും ആലത്തൂർ പൊലീസിന്റെയും വലയിലായത്. 4 പ്ലാസ്റ്റിക് ബോട്ടിലുകളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന് 40,000 രൂപയോളം വില വരും. അജ്മലിന് ഹഷീഷ് ഓയിൽ എത്തിച്ചുകൊടുത്തവരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.