പാലക്കാട് ∙ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 270 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 132 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 8.59 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 662 പേർക്ക് കോവിഡ് മുക്തിയുണ്ട്. 4,190 പേർ ചികിത്സയിൽ. ആർടിപിസിആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 270 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 132 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 8.59 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 662 പേർക്ക് കോവിഡ് മുക്തിയുണ്ട്. 4,190 പേർ ചികിത്സയിൽ. 

ആർടിപിസിആർ പരിശോധന

ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ: ചിറ്റൂർ താലൂക്ക് ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി, പുതുശ്ശേരി ആലാമരം ജംക്‌ഷൻ–ശ്രാവണ ഭവന് എതിർവശം, അകത്തേത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം. 2:30 മുതൽ 4:30 വരെ: പെരുവെമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അനങ്ങനടി പ്രാഥമിക ആരോഗ്യ കേന്ദ്രം, കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം, അലനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം