പാലക്കാട് ∙12 കിലോ കഞ്ചാവുമായി ട്രെയിനിൽ എത്തിയ യുവാവ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാൻ (42) ആണ് റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙12 കിലോ കഞ്ചാവുമായി ട്രെയിനിൽ എത്തിയ യുവാവ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാൻ (42) ആണ് റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന്  ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ കടത്തിയ കഞ്ചാവ് തൃശൂർ, ചാവക്കാട് പരിസരപ്രദേശങ്ങളിൽ വിൽപനയ്ക്കുള്ളതായിരുന്നു.

പ്രതി ഇതിനു മുൻപും ട്രെയിനിൽ കഞ്ചാവു കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അധികൃതരുടെ പരിശോധന കണ്ടു പ്ലാറ്റ്ഫോമിൽ ഇറങ്ങി പുറത്തേക്കു കടക്കുന്നതിനിടെയാണ് അറസ്റ്റ്. തുടരന്വേഷണത്തിനായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ കഞ്ചാവു വിളവെടുക്കുന്ന സമയം ആയതിനാൽ ട്രെയിൻ മാർഗം  കേരളത്തിലേക്കുള്ള കഞ്ചാവു കടത്തു കൂടിയിട്ടുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ADVERTISEMENT

പാലക്കാട് ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി.രാജ്, സിഐ എൻ.കേശവദാസ്, എക്സൈസ് സിഐ പി.കെ.സതീഷ്, ആർപിഎഫ് എഎസ്ഐമാരായ കെ.സജു, സജി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ് കുമാർ. ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, സിഇഒമാരായ കെ.ഷിജു, ജി.ജഗജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.