മണ്ണാർക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തെങ്കര ആനമൂളി പാണക്കാടൻ ഫസലിനെയാണ് (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവു വീട്ടിലില്ലാത്ത സമയത്തു പിന്നിലെ വാതിലിലൂടെ എത്തിയ പ്രതി പെൺകുട്ടിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തെങ്കര ആനമൂളി പാണക്കാടൻ ഫസലിനെയാണ് (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവു വീട്ടിലില്ലാത്ത സമയത്തു പിന്നിലെ വാതിലിലൂടെ എത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്.

സംഭവം ചൈൽഡ്‌ലൈനിനെ അറിയിച്ചിരുന്നു. ചൈൽഡ്‌ലൈൻ അറിയിച്ചതിനെ തുടർന്നാണു പോക്സോ വകുപ്പിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. മണ്ണാർക്കാട് ഇൻസ്പെക്ടർ പി.അജിത്കുമാർ, എഎസ്ഐ കെ.വിജയമണി, സിപിഒ പി.സീന, കെ.കമറുദ്ദീൻ എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.