വണ്ടിത്താവളം.∙ പരിശോധന പ്രഹസനം. അനധികൃത കന്നുകാലിക്കടത്തു വ്യാപകം.16 കാലികളെ മാത്രം കടത്താൻ അനുമതിയുളള ലോറിയിൽ മുപ്പതോളം കന്നുകാലികളെ കയറ്റിയാണു കൊണ്ടുവരുന്നത്. വാഹനങ്ങളിൽ കൊണ്ടുവരുന്ന കാലികൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ നൽകണമെന്നതും പാലിക്കപ്പെടുന്നില്ല. കാലികളെ പരിശോധിച്ച് അസുഖമില്ല എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടിത്താവളം.∙ പരിശോധന പ്രഹസനം. അനധികൃത കന്നുകാലിക്കടത്തു വ്യാപകം.16 കാലികളെ മാത്രം കടത്താൻ അനുമതിയുളള ലോറിയിൽ മുപ്പതോളം കന്നുകാലികളെ കയറ്റിയാണു കൊണ്ടുവരുന്നത്. വാഹനങ്ങളിൽ കൊണ്ടുവരുന്ന കാലികൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ നൽകണമെന്നതും പാലിക്കപ്പെടുന്നില്ല.

കാലികളെ പരിശോധിച്ച് അസുഖമില്ല എന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഡോക്ടറുടെ സേവനം വേണമെന്നിരിക്കെ ചെക്ക് പോസ്റ്റുകളിൽ പലയിടത്തും ഡോക്ടറില്ല. കന്നുകാലികൾക്ക് അസുഖമാണെങ്കിൽ തിരിച്ച് അയയ്ക്കണമെന്നാണു നിയമം. കാലികൾക്ക് അസുഖമില്ല എന്ന വ്യാജ സർട്ടിഫിക്കറ്റ് ഇതര സംസ്ഥാനത്തു നിന്നു തരപ്പെടുത്തുന്നതായും ആരോപണമുണ്ട്. ജില്ലാ അതിർത്തിയിൽ മീനാക്ഷിപുരം (കന്നിമാരി), ഗോപാലപുരം, നടുപ്പുണി, വേലന്താവളം, വാളയാർ എന്നീ ചെക്പോസ്റ്റുകളാണുള്ളത്.