പാലക്കാട് ∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചന്ദ്രനഗർ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ അടക്കമുള്ള ഉപരോധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. ഇതു നേരിയ സംഘർഷാവസ്ഥയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചന്ദ്രനഗർ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ അടക്കമുള്ള ഉപരോധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. 

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗറിൽ ദേശീയപാത ഉപരോധ സമരത്തിനിടെ പ്രവർത്തകർ കത്തിച്ചെറിഞ്ഞ ടയർ സമീപത്തുള്ള ലോറിക്കടിയിലേക്കു പോകാതെ തട്ടിക്കളയുന്ന പൊലീസ്.

ഇതു നേരിയ സംഘർഷാവസ്ഥയും സൃഷ്ടിച്ചു. കൽമണ്ഡപത്തു നിന്നു പന്തം കൊളുത്തി പ്രകടനമായി വന്നാണു ചന്ദ്രനഗർ–മണപ്പുള്ളിക്കാവ് ദേശീയപാത ഉപരോധിച്ചത്. ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തി‍ൽ വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. 

ADVERTISEMENT

ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, പി.സരിൻ, കെ.എം.ഫെബിൻ, ഒ.കെ.ഫാറൂഖ് ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, സി.വിഷ്ണു, പ്രദീപ് നെന്മാറ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, സി.നിഖിൽ, പി.എസ്.വിബിൻ, രതീഷ് തസ്രാക്ക്, ജയശങ്കർ, നിസാ‍ർ തിരുവേഗപ്പുറ, പ്രമോദ് തണ്ടലോട്, ഗിരീഷ് ഗുപ്ത, ഇ.കെ.ജസീൽ, സുനിൽ ചുവട്ടുപാടം, പ്രതീഷ് മാധവൻ, വന്ദന, പി.പി.സുധ എന്നിവർ പ്രസംഗിച്ചു.