അഗളി∙ തോക്കു നൽകാമെന്നു പറഞ്ഞു പണം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ യുവാവു കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന 3 പ്രതികളെ പൊലീസ് പിടികൂടി. അട്ടപ്പാടി മേലെ കണ്ടിയൂർ സ്വദേശി ജോമോൻ ‍(22), താവളം സ്വദേശി അനന്തു (19), ജെല്ലിപ്പാറ സ്വദേശി എ.പി.അഖിൽ ‍(24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ‍(25) അഗളി നരസിമുക്ക് ഇരട്ടക്കുളത്തുള്ള സ്വകാര്യ ഫാം ഹൗസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 6 പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.