പാലക്കാട് ∙ ട്രെയിനുകളിൽ മോഷണം പതിവാക്കിയ ഉത്തർപ്രദേശ് ബൽറാംപുർ സ്വദേശി ഷാഹിലിനെ (23) റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 29ന് കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിൽ കണ്ണൂർ സ്വദേശിയായ അമലിന്റെ ഒന്നരലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എട്ട് മോഷണക്കേസുകളിൽ പ്രതിയായ ഷാഹിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ട്രെയിനുകളിൽ മോഷണം പതിവാക്കിയ ഉത്തർപ്രദേശ് ബൽറാംപുർ സ്വദേശി ഷാഹിലിനെ (23) റെയിൽവേ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 29ന് കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിൽ കണ്ണൂർ സ്വദേശിയായ അമലിന്റെ ഒന്നരലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

എട്ട് മോഷണക്കേസുകളിൽ പ്രതിയായ ഷാഹിൽ കോയമ്പത്തൂർ ജില്ലാ ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. റെയിൽവേ ഡിവൈഎസ്പി കെ.എൽ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ ഇൻസ്പെക്ടർ പി.വി. രമേഷ്, എസ്ഐ എസ്.അൻഷാദ്, എഎസ്ഐ എസ്.ജിതേഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.എ.ഹരിദാസ്, എസ്.ഷെമീർ എന്നിവരും തമിഴ്നാട് റെയിൽവേ പൊലീസ് സേനാംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.