ഊട്ടി∙ ഊട്ടിക്കു സമീപം മന്തട ഗ്രാമത്തിലെ തേയിലത്തോട്ടത്തിൽ വച്ചിരുന്ന കുരുക്കിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു. ഇതിന് സമീപത്തു കലമാന്റെ ജഡം കുഴിച്ചിട്ടതും കണ്ടെത്തി. ഇതിനു കാരണക്കാരായവർക്കായി അന്വേഷണം തുടങ്ങിയെന്നും തോട്ടമുടമയെ ചോദ്യം ചെയ്തു വരികയാണെന്നും വനം അധികൃതർ അറിയിച്ചു. 7 വയസ്സുള്ള ആൺപുലിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി∙ ഊട്ടിക്കു സമീപം മന്തട ഗ്രാമത്തിലെ തേയിലത്തോട്ടത്തിൽ വച്ചിരുന്ന കുരുക്കിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു. ഇതിന് സമീപത്തു കലമാന്റെ ജഡം കുഴിച്ചിട്ടതും കണ്ടെത്തി. ഇതിനു കാരണക്കാരായവർക്കായി അന്വേഷണം തുടങ്ങിയെന്നും തോട്ടമുടമയെ ചോദ്യം ചെയ്തു വരികയാണെന്നും വനം അധികൃതർ അറിയിച്ചു.  7 വയസ്സുള്ള ആൺപുലിയാണ് ചത്തത്. കമ്പിക്കുരുക്ക് വയറിൽ കുരുങ്ങിയതാണ് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഡിഎഫ്ഒ സച്ചിൻ ഭോസ്‌ലെ, എസിഎഫ് ശരവണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുതുമല കടുവസങ്കേതത്തിലെ ഡോക്ടർ രാജേഷ്കുമാർ, ഡോക്ടർ ഗണേഷ് തുടങ്ങിയവരാണ് പുലിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ജഡം ദഹിപ്പിച്ചു.