അഗളി∙ അട്ടപ്പാടിയിൽ മഴയിൽ 2 വീടുകൾ ഭാഗികമായി തകർന്നു.അഗളി ചുണ്ടകുളം-മേട്ടു വഴി റോഡിൽ വേണുവിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞ് വീണ് ചുമരിനും മേൽക്കൂരക്കും കേടുപറ്റി. ഇന്നലെ വൈകുന്നേരം നാലോടെ മരം വീഴുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജെല്ലിപ്പാറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി∙ അട്ടപ്പാടിയിൽ മഴയിൽ 2 വീടുകൾ ഭാഗികമായി തകർന്നു.അഗളി ചുണ്ടകുളം-മേട്ടു വഴി റോഡിൽ വേണുവിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞ് വീണ് ചുമരിനും മേൽക്കൂരക്കും കേടുപറ്റി. ഇന്നലെ വൈകുന്നേരം നാലോടെ മരം വീഴുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.  വീട്ടുകാരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജെല്ലിപ്പാറ തൊട്ടിയാങ്കരയിൽ നെല്ലിക്കൽ രാജന്റെ വീടിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. അട്ടപ്പാടിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നുണ്ട്.