മുതലമട ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു. ഒറ്റപ്പന്നിയുടെ ആക്രമണത്തിൽ പറമ്പിക്കുളം അല്ലിമൂപ്പൻ കോളനിയിൽ രാമരാജനാണ് (57) വലതു വാരിയെല്ലിനു താഴെയായി ആഴത്തിൽ മുറിവേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ കോളനിയിലെ വീടിനടുത്തു ഭാര്യ ദേവിയുമൊത്തു കാപ്പിച്ചെടികൾക്കുള്ള പണികൾ ചെയ്യുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതലമട ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു. ഒറ്റപ്പന്നിയുടെ ആക്രമണത്തിൽ പറമ്പിക്കുളം അല്ലിമൂപ്പൻ കോളനിയിൽ രാമരാജനാണ് (57) വലതു വാരിയെല്ലിനു താഴെയായി ആഴത്തിൽ മുറിവേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ കോളനിയിലെ വീടിനടുത്തു ഭാര്യ ദേവിയുമൊത്തു കാപ്പിച്ചെടികൾക്കുള്ള പണികൾ ചെയ്യുന്നതിനിടെ ഒറ്റപ്പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.മുറിവ് ആഴത്തിലുള്ളതായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.