ഡേ‍ാക്ടർ നിയമനം പാലക്കാട്∙ പാലക്കാട് ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡേ‍ാക്ടറെ നിയമിക്കും. അടിസ്ഥാന യോഗ്യത എംബിബിഎസ് (ടിസിഎംസി റജിസ്‌ട്രേഷൻ നിർബന്ധം). താൽക്കാലിക അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെയും നിയമിക്കും.അടിസ്ഥാന യോഗ്യത എംബിബിഎസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേ‍ാക്ടർ നിയമനം

പാലക്കാട്∙ പാലക്കാട് ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡേ‍ാക്ടറെ നിയമിക്കും. അടിസ്ഥാന യോഗ്യത എംബിബിഎസ് (ടിസിഎംസി റജിസ്‌ട്രേഷൻ നിർബന്ധം). താൽക്കാലിക അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെയും നിയമിക്കും.അടിസ്ഥാന യോഗ്യത എംബിബിഎസ്, എംഡി/ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ ഡിപിഎം/ഡിഎൻബി.  ബയോഡേറ്റയും യോഗ്യതാ രേഖകളുടെ പകർപ്പുകളും സഹിതം 25ന് മുൻപ്  hrdistricthospitalpkd@gmail.com എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം.  

ADVERTISEMENT

അധ്യാപക ഒഴിവ്

പാലക്കാട്∙ പട്ടാമ്പി സർക്കാർ സംസ്‌കൃത കോളജിൽ ഇംഗ്ലിഷിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19ന് 10.30ന്.

ADVERTISEMENT

∙ പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് 29ന് 10ന് കോളജിൽ കൂടിക്കാഴ്ച നടക്കും.  ഫോൺ: 0491 2873999.

∙ കുഴൽമന്ദം പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. 20ന് ഒൻപതിന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 8547005086