മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ പാറക്കൂട്ടത്തിൽ നിന്ന് അടിതെറ്റി വീണ ആനക്കുട്ടി ചരിഞ്ഞു. ഇന്നലെ രാവിലെയാണ് ചുരത്തിലെ ഒൻപതാം വളവിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ജഡം ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അസി.വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ പാറക്കൂട്ടത്തിൽ നിന്ന് അടിതെറ്റി വീണ ആനക്കുട്ടി ചരിഞ്ഞു. ഇന്നലെ രാവിലെയാണ് ചുരത്തിലെ ഒൻപതാം വളവിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ജഡം ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അസി.വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാം പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകി. 5 വയസ്സു തോന്നിക്കുന്ന പിടിയാനക്കുട്ടിക്കാണ് ദാരുണാന്ത്യം.

അമ്മയാന ഉൾപ്പെടെയുള്ള ആനക്കൂട്ടത്തിനൊപ്പമെത്തിയ ആനക്കുട്ടി അടിതെറ്റി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് നിഗമനം. റേഞ്ച് ഓഫിസർ എൻ.സുബൈർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.രാജേഷ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.അഭിലാഷ്, മണ്ണാർക്കാട്, അട്ടപ്പാടി ആർആർടി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് തുടർ നടപടികൾ സ്വീകരിച്ചത്. ആനക്കുട്ടി ചരിഞ്ഞ സാഹചര്യത്തിൽ ആനക്കൂട്ടം സമീപത്ത് ഉണ്ടാകുമോയെന്ന ഭീതിയിലാണ് യാത്രക്കാർ.