ചെർപ്പുളശ്ശേരി ∙ നഗരസഭാ പരിധിയിലെ 27-ാം വാർഡിലുൾപ്പെട്ട മൽമൽത്തൊടി, മഠത്തിപ്പറമ്പ്, വീണാത്തുപറമ്പ്, പ്രശാന്തിനഗർ എന്നിവിടങ്ങളിൽ ഇരുമ്പു ഗേറ്റ് കവർച്ച. വീടുകളുടെയും പറമ്പുകളുടെയും തോട്ടങ്ങളുടെയും ഉൾപ്പെടെ പത്തിലേറെ ഇരുമ്പു ഗേറ്റുകളാണു കഴിഞ്ഞ ദിവസം പുലർന്നപ്പോഴേക്കു കാണാതായത്. പതിവു പോലെ രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി ∙ നഗരസഭാ പരിധിയിലെ 27-ാം വാർഡിലുൾപ്പെട്ട മൽമൽത്തൊടി, മഠത്തിപ്പറമ്പ്, വീണാത്തുപറമ്പ്, പ്രശാന്തിനഗർ എന്നിവിടങ്ങളിൽ ഇരുമ്പു ഗേറ്റ് കവർച്ച. വീടുകളുടെയും പറമ്പുകളുടെയും തോട്ടങ്ങളുടെയും ഉൾപ്പെടെ പത്തിലേറെ ഇരുമ്പു ഗേറ്റുകളാണു കഴിഞ്ഞ ദിവസം പുലർന്നപ്പോഴേക്കു കാണാതായത്. പതിവു പോലെ രാത്രി ഗേറ്റ് അടച്ചു കിടന്നുറങ്ങിയ വീട്ടുകാർ രാവിലെ ഉണർന്നു നോക്കുമ്പോഴാണു ഗേറ്റ് പിഴുതു കൊണ്ടുപോയതായി അറിയുന്നത്. വിവരം പറയാൻ അയൽവാസികളെ വിളിച്ചപ്പോൾ അവിടത്തെ ഗേറ്റുകളും കാണാതായെന്ന മറുപടിയാണു ലഭിച്ചതത്രേ. 

മോഷ്ടിക്കപ്പെട്ട ഇരുമ്പു ഗേറ്റുകളെല്ലാം അഴിച്ചെടുക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ്. കവർച്ചയുമായി ബന്ധപ്പെട്ടു വാർഡംഗം ടി.കെ.അബ്ദുൽസലാം മുഖേന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കവർച്ച പ്രദേശത്ത് ആദ്യമാണു നടക്കുന്നതെന്നും പ്രശ്നം ഗൗരവമായി എടുത്ത് ഊർജിതമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.