പറളി ∙ എടത്തറ അഞ്ചാംമൈൽ പാറെക്കാട് മനോജിന് (48) തെരുവുനായയുടെ കടിയേറ്റ് പരുക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയ മനോജ് കിഴക്കഞ്ചേരികാവ് ക്ഷേത്രത്തിൽ പോയിവരുന്നതിനിടെ ഒൻപതോടെയാണു സംഭവം. ഇടതു കാലിലാണു കടിയേറ്റത്. മനോജ് റൂട്ടിൽ പ്രഭാത സവാരിക്കിറങ്ങുക പതിവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറളി ∙ എടത്തറ അഞ്ചാംമൈൽ പാറെക്കാട് മനോജിന് (48) തെരുവുനായയുടെ കടിയേറ്റ് പരുക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയ മനോജ് കിഴക്കഞ്ചേരികാവ് ക്ഷേത്രത്തിൽ പോയിവരുന്നതിനിടെ ഒൻപതോടെയാണു സംഭവം. ഇടതു കാലിലാണു കടിയേറ്റത്.  മനോജ് റൂട്ടിൽ പ്രഭാത സവാരിക്കിറങ്ങുക പതിവാണ്. മേഖലയിൽ നായ്ക്കളുടെ ശല്യം വർധിച്ചുവരുന്നതായി പരാതിയുണ്ട്. നാട്ടുകാർ തെരുവുനായ ഭീഷണിയിലാണ്. ജനവാസ കേന്ദ്രത്തിൽ പോലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്.