ചെർപ്പുളശ്ശേരി ∙ ചളവറയിൽ പട്ടാപ്പകൽ കടയിൽ കയറി മൊബൈൽഫോൺ തട്ടിയെടുത്ത് മൂവർ സംഘം ബൈക്കിൽ കടന്നു. പാലാട്ടുപടിയിലെ കാഞ്ഞിരപ്പുഴ കനാൽ റോഡിനരികെയുള്ള ചെരവത്തൊടി അബൂബക്കറിന്റെ പലചരക്കുകടയിൽ കയറിയാണ് കവർച്ച. ചൊവ്വാഴ്ച വൈകിട്ട് 4 നാണു സംഭവം. ഒരു ബൈക്കിൽ എത്തിയ മൂന്നു പേരടങ്ങുന്ന സംഘത്തിലെ 2 പേർ കടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി ∙ ചളവറയിൽ പട്ടാപ്പകൽ കടയിൽ കയറി മൊബൈൽഫോൺ തട്ടിയെടുത്ത് മൂവർ സംഘം ബൈക്കിൽ കടന്നു. പാലാട്ടുപടിയിലെ കാഞ്ഞിരപ്പുഴ കനാൽ റോഡിനരികെയുള്ള ചെരവത്തൊടി അബൂബക്കറിന്റെ പലചരക്കുകടയിൽ കയറിയാണ് കവർച്ച. ചൊവ്വാഴ്ച വൈകിട്ട് 4 നാണു സംഭവം.

ഒരു ബൈക്കിൽ എത്തിയ മൂന്നു പേരടങ്ങുന്ന സംഘത്തിലെ 2 പേർ കടയിൽ വന്ന് അബൂബക്കറിനോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇതു നൽകിയ ഉടനെ മേശപ്പുറത്ത് വച്ചിരുന്ന മൊബൈൽ  ഫോൺ തട്ടിയെടുത്ത് 2 പേരും ബൈക്ക് സ്റ്റാർട്ടാക്കി നിർത്തിയിരുന്ന  മൂന്നാമനൊപ്പം സ്ഥലം വിടുകയായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിൽ മൂന്നു പേരുടെയും ദൃശ്യം പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് മുൻപ് കണ്ടു പരിചയമില്ലാത്തവരാണ് കവർച്ച സംഘമെന്ന് അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.