പാലക്കാട് ∙ മലമ്പുഴ–കഞ്ചിക്കോട് റോഡിൽ ആരക്കോടത്ത് വനത്തിനടുത്തു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലമ്പുഴ പൊലീസ് അറിയിച്ചു. മൃതദേഹം കിടന്ന ഭാഗത്തു കത്തിയ പാടുകൾ ഇല്ലാത്തതിനാൽ മറ്റെവിടെയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മലമ്പുഴ– കഞ്ചിക്കോട് റോഡിൽ ആരക്കോടത്ത് വനത്തിനടുത്തു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലമ്പുഴ പൊലീസ് അറിയിച്ചു.

മൃതദേഹം കിടന്ന ഭാഗത്തു കത്തിയ പാടുകൾ ഇല്ലാത്തതിനാൽ മറ്റെവിടെയെങ്കിലും വച്ചു കത്തിച്ചു മൃതദേഹം അവിടെ കൊണ്ടിട്ടതാകാമെന്നു പൊലീസ് സംശയിക്കുന്നു.

ADVERTISEMENT

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച ആളുകളെ കാണാനില്ലെന്ന പരാതികൾ പരിശോധിച്ചു വരികയാണ്. ഡിഎൻഎ ഉൾപ്പെടെ പരിശോധനകൾ നടത്തും. വനത്തിൽ വിറകു ശേഖരിക്കാൻ പോയവർ 27ന് ഉച്ചയോടെയാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടത്.