ജലവിതരണം മുടങ്ങുംഷൊർണൂർ ∙ ജല അതോറിറ്റി സെക്‌ഷൻ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഡിസംബർ ഒന്ന് വരെ കുളപ്പുള്ളി,പാലക്കാട് റോഡ്‌, പട്ടാമ്പി റോഡ്, കണയം, കയിലിയാട്, ഐപിടി റോഡ്, ചുഡുവാലത്തൂർ, കവളപ്പാറ, ഐക്കോൺസ് , മെറ്റിന്റ് നഗർ മേഖലകളിൽ ജലവിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിതരണം മുടങ്ങും

ഷൊർണൂർ ∙ ജല അതോറിറ്റി സെക്‌ഷൻ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഡിസംബർ ഒന്ന് വരെ കുളപ്പുള്ളി,പാലക്കാട് റോഡ്‌, പട്ടാമ്പി റോഡ്, കണയം, കയിലിയാട്, ഐപിടി റോഡ്, ചുഡുവാലത്തൂർ, കവളപ്പാറ, ഐക്കോൺസ് , മെറ്റിന്റ് നഗർ മേഖലകളിൽ ജലവിതരണം തടസ്സപ്പെടും.

ADVERTISEMENT

വായനാമത്സരം

ഒറ്റപ്പാലം∙ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായനാമത്സരം പ്രസിഡന്റ് പി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. അജിത്കുമാർ അധ്യക്ഷനായി. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സുരേഷ് ലഹരി വിമുക്തി ക്ലാസെടുത്തു. സി.വിജയൻ, കെ.സന്ധ്യ, എൻ.ആർ.രഞ്ജിത്ത് പ്രസംഗിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം

ചെർപ്പുളശ്ശേരി ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കച്ചേരിക്കുന്ന് മുതൽ ചെർപ്പുളശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പാലം റോഡ്, പത്താം മൈൽ, മയ്യത്തുംകര, എലിയപ്പറ്റ, വാർഡ് 4, അറേക്കാവ്, സെക്രട്ടറിപ്പടി, മലബാർ പോവി, പ്രശാന്തി, കാവുവട്ടംസ മഞ്ചക്കൽ, താമരശേരി, വെള്ളോട്ടുകുർശ്ശി എന്നിവിടങ്ങളിലും ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.